¡Sorpréndeme!

കോണ്‍ഗ്രസിന് ജയസാധ്യത ഉള്ള മണ്ഡലങ്ങൾ | News of The Day | Oneindia Malayalam

2019-03-12 1,476 Dailymotion

lok sabha election 2019 congress on pushover in 268 seats
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്ലാന്‍ മാറ്റിയെഴുതുന്നു. 2014ല്‍ തോറ്റ മണ്ഡലങ്ങളുടെ കണക്കെടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. കോണ്‍ഗ്രസ് പല സീറ്റിലും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത് തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. മഹാസഖ്യത്തിന്റെ സാധ്യതകളും രാഹുല്‍ പുനപ്പരിശോധിക്കുന്നുണ്ട്. വിജയം ഉറപ്പിക്കാനുള്ള നീക്കമാണ് ഇത്.